കായംകുളം: കരീലക്കുളങ്ങര സഹകരണ സ്‌പിന്നിംഗ്‌ മില്ലിൽ ഓണാഘോഷത്തോടനുബന്ധിച്ചുള്ള വസ്‌ത്ര വിപണന മേള നടത്തും. 17 ന് ഉച്ചയ്‌ക്ക്‌ 12.30 മിൽ ചെയർമാൻ എ.മഹേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.കൈത്തറി വസ്‌ത്രങ്ങളുടെ വിപണനത്തിനാണ്‌ മേളയിൽ മുൻതൂക്കം .ഓണം വരെ സ്റ്റാൾ പ്രവർത്തിക്കും.
ന്നതാണ്‌.