ആലപ്പുഴ: മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ പി.ജി, യു.ജി പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി പ്രോഗ്രാമായ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്‌സി ഇലക്ട്രോണിക്‌സ്, ബികോം ബി.ഐ.എസ്, ബികോം ഫിനാൻസ്, ബികോം ടാക്‌സേഷൻ എന്നീകോഴ്‌സുകളിലും യു.ജി പ്രോഗ്രാമായ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്, എം.എസ്‌സി ഇലക്ട്രോണിക്‌സ്, എംകോം ഫിനാൻസ് എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. താത്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 85470 05046,0479 2304494.