അമ്പലപ്പുഴ: കഞ്ഞിപ്പാടം കൂറ്റുവേലി ശ്രീ ശങ്കരനാരായണ മൂർത്തി ക്ഷേത്രത്തിൽ ചിങ്ങം ഒന്നിന് മഹാഗണപതിഹോമം നടക്കും. ഗണപതി ഹോമം നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ശനിയാഴ്ച വൈകിട്ട് ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.