എരമല്ലൂർ :ചേർത്തല പുത്തൻതറയിൽ പരേതനായ പവിത്രന്റകെ ഭാര്യ സരള (79) നിര്യാതയായി. മക്കൾ :സിന്ധു,സന്ധ്യ, വിദ്യ. മരുമക്കൾ: ശിവദാസൻ, വേണുഗോപാൽ, സുരേഷ് കുമാർ. സഞ്ചയനം 21 ന് രാവിലെ 10ന്.