gjvfhdfgf

ആലപ്പുഴ: ബി.ഡി.ജെ.എസിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ബി.ഡി.ജെ.എസ് സംസ്ഥാന ഓഫീസിന് മുന്നിൽ ആലപ്പുഴ ജില്ലാ പ്രസിഡന്റ് അമ്പിളി അപ്പുജി പതാക ഉയർത്തി.ആലപ്പുഴ നോർത്ത് വൈസ് പ്രസിണ്ടന്റ് വിജയൻ ചെല്ലാട്ട് സ്വാതന്ത്ര്യദിന സന്ദേശം നൽകി.ചേർത്തല സംഘടന സെക്രട്ടറി ജയൻ പരിമളൻ, ആലപ്പുഴ നോർത്ത് മണ്ഡലം സെക്രട്ടറി സീന രൺജിത്ത്, ദാസൻ കൊച്ചു വെളി, ലെജിമോൻ,ജോഷി മനോജ് എന്നിവർ സംസാരിച്ചു. തുടർന്ന് മധുര വിതരണവും നടന്നു.