ഹരിപ്പാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹരിപ്പാട് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു.വി.സി. ഉദയകുമാർ പതാക ഉയർത്തി. വർക്കിംഗ് പ്രസിഡന്റ് വി.മുരളീധരൻ സന്ദേശം നൽകി . ജനറൽ സെക്രട്ടറി ഐ. ഹലിീൽ പ്രിയ സ്വാഗതവും ബാബുരാജ്, രാജേഷ് , അജു ആനന്ദ് , ഷിബു വിനായക, റാഷിദ് ,നാസർ ,നൗഷാദ്,സജീവ് തുടങ്ങിയവർ പങ്കെടുത്തു