xcxzcxzc

ചേപ്പാട്: റിട്ട. ഡയറക്ടർ ജനറൽ സെൻട്രൽ സ്റ്റാറ്റിക്സ് ഉദ്യോഗസ്ഥൻ ഏവൂർ തെക്ക് പുല്ലംപ്ലാം മുറിയിൽ വി.ആനന്ദൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് . ഭാര്യ: ലീലാമ്മ. മക്കൾ: ഹേമ ആനന്ദൻ, ഗോപാൽ ആനന്ദൻ. മരുമക്കൾ: ശ്രീകുമാർ, നിധി ഗോപാൽ.