ചേർത്തല: നഗരസഭ 14-ാം വാർഡിൽ തയ്യിൽ വിശ്വംഭരൻ (76) നിര്യാതനായി. സംസ്കാരം: ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മഹിളാമണി. മക്കൾ: ഐഷ, ബിജു, ഉഷ, ഷിജു (ഡി.എം.ഒ ആഫീസ്, ആലപ്പുഴ) . മരുമക്കൾ: രാജു, ലേഖ, സജിത്ത്, വിദ്യ.