ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ മഹീന്ദ്ര, ശക്തി ഓഡിറ്റോറിയം, ജോൺസ്‌ ഹോണ്ട, വിശാൽ, സാൻജോസ്, റിപ്പിൾ ലാൻഡ്, മനോരമ, പ്രിൻസ്, പ്രിൻസ് എച്ച്.ടി, കൗബോയ്, അപ്പാവു, കേരളാ ബൈലേഴ്‌സ്, കൊമ്മാടി എക്സ്റ്റൻഷൻ, എസ്.ബി.ഐ, എസ് വിഹാർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.