ആലപ്പുഴ: ചേർത്തല-മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 33 (അർത്തുങ്കൽ ഗേറ്റ്) ഇന്ന് രാത്രി എട്ട് മുതൽ നാളെ രാവിലെ 8 വരെ അറ്റകുറ്റപണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 34 (കണിച്ചുകുളങ്ങര) വഴി പോകണം.