പള്ളിപ്പുറം: പഞ്ചായത്ത് 17-ാം വാർഡിൽ കോക്കാപ്പള്ളിയിൽ സദാനന്ദൻ (82) നിര്യാതനായി. ഭാര്യ:ബേബി. മക്കൾ: സജീവൻ, രാജീവ്. മരുമക്കൾ: ലീന, ഷീജ.