കായംകുളം: ചേരാവള്ളി കോലെടുത്ത് ജംഗ്ഷന് സമീപം പുത്തൻപുരയ്ക്കൽ സോമൻ (60) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സന്ധ്യ, സൗമ്യ. മരുമക്കൾ: മുരുകൻ, മനു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.