കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ ചിറക്കടവം തെക്ക് 4258 ാം നമ്പർ ശാഖയിലെ വനിതാസംഘം സെക്രട്ടറി ചിറക്കടവം വേലിത്തറയിൽ ചന്ദ്രലേഖ (ലേഖ സുധീർദത്ത്-57) നിര്യാതയായി. ഭർത്താവ്: സുധീർ ദത്തൻ (ശാഖാ പ്രസിഡന്റ്). മക്കൾ: സുചിൻ, ലിചിൻ. മരുമക്കൾ: പൂജ, സോളി. സഞ്ചയനം: ബുധൻ 8 ന്.