അമ്പലപ്പുഴ: കാക്കാഴം തച്ചുതറയിൽ പരേതനായ ജർമ്മൻ അബ്ദുള്ളയുടെ ഭാര്യ ഷെമി(68) നിര്യാതയായി മക്കൾ:ഷറഫുദ്ദീൻ, ഷാജി, ഷഫീക്, ഷംല. മരുമക്കൾ: ജുമൈലത്ത്, സഫീന, നാസില. മാഹിൻ.