ചെങ്ങന്നൂർ: ചെറിയനാട് വിജയ ഭവനത്തിൽ വിജയൻ ആചാരി (65) നിര്യാതനായി. ഭാര്യ: ഉഷ വിജയൻ. മക്കൾ: വിജി വിജയൻ, സന്ധ്യ വിജയൻ, ജിഷ വിജയൻ. മരുമക്കൾ: പ്രസാദ്, രാജേഷ് , ചന്ദ്രകുമാർ. സഞ്ചയനം: വ്യാഴം 9ന്.