ചെന്നിത്തല: ഒരിപ്രം എസ്.എൻ.ഡി.പി 3333-ാം നമ്പർ ശാഖാംഗം തൃപ്പെരുന്തുറ തുണ്ടത്തിൽ സോമന്റെയും മണിയമ്മയുടെയും മകൻ പ്രഹ്ലാദൻ (58) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന്. ഭാര്യ: ആശ. മക്കൾ: ദക്ഷ് ധാർമിക്, അദ്വൈത.