മുഹമ്മ: മണ്ണഞ്ചേരിപഞ്ചായത്ത് അഞ്ചാം വാർഡ് പടിഞ്ഞാറേ കായംപള്ളിയിൽ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: അൻസാരി (സൗദി), മാഹീൻ, മുനീർ (എം.എസ്.എഫ് ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ). മരുമകൾ: സിയാന.