ആലപ്പുഴ: ചെട്ടികാട് പുത്തൻപുരയ്ക്കൽ പരേതനായ പീറ്ററിന്റെ ഭാര്യ റോസ്‌ലി പീറ്റർ (ബാവക്കുട്ടി -102) നിര്യാതയായി. സംസ്ക്കാരം ഇന്ന് 2.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 4ന് കളപ്പുര ബ്രദറൺ സഭാ സെമിത്തേരിയിൽ. മക്കൾ: ജോസഫ്, ലീലാമ്മ, ഫിലോമിന, പാസ്റ്റർവി.വി.അഗസ്റ്റിൻ, അബ്രഹാം, ബഞ്ചമിൻ, ആൽബിൻ, എത്സമ്മ പരേതനായ റോബർട്ട്. മരുമക്കൾ: മോളി, ബേബി, ഷൈനി, മേഴ്സി, സാലി, ബിജു, പരേതരായ ഗൃഗരി, ഷേർലി, റോബിൻ.