ambala

അമ്പലപ്പുഴ: കാക്കാഴം സാറാ മൻസിലിൽ പരേതനായ അബ്ദുൽസലാമിന്റെ ഭാര്യ സൈനബ (90) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചക്ക് 12.30 ന് കാക്കാഴം മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ. മക്കൾ: മുഹമ്മദ്കോയ, നസീർസലാം. മരുമക്കൾ: ലൈല, റസീനബീഗം.