zczczx

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 10-ാം വാർഡിൽ കൊല്ലംവെളിയിൽ രാജേന്ദ്രൻ (57) നിര്യാതനായി. റോഡ് മുക്കിലെ ചുമട്ടു തൊഴിലാളിയായിരുന്നു. ഭാര്യ: സുധർമ്മ രാജേന്ദ്രൻ (സി.പി.എം തമ്പകച്ചുവട് ലോക്കൽ കമ്മിറ്റി അംഗം). മക്കൾ: സൂര്യ, ആര്യ.

മരുമക്കൾ: അനീഷ്, ശ്യാം.