ambala

അമ്പലപ്പുഴ: പുറക്കാട് കന്നിട്ടകടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് തൈച്ചിറ റെസിഡന്റ്സ് അസോസിയേഷൻ റോഡിലെ കുഴികളിൽ വാഴ വച്ച് പ്രതിഷേധിച്ചു. അസോസിയേഷൻ പ്രസിഡന്റ് രാജീ മനോജ്, ആക്ടിംഗ് പ്രസിഡന്റ് ജിജി വിശ്വനാഥൻ , വൈസ് പ്രസിഡന്റ് പി.വി.ആന്റണി,മോളിമ്മ ജോസഫ്, സെക്രട്ടറി ബെൻസി മോൻ തുരുത്തുമാലിൽ, ജോയിന്റ് സെക്രട്ടറിമാരായ മദന മോഹനൻ, മാത്യു എബ്രഹാം കുന്നേൽ, ട്രഷറർ ഗോപി ഗോകുലം, എക്സിക്യൂട്ടീവ് അംഗങ്ങളായ മോൻസികുര്യൻ, കെ.സി.രാജീവൻ , ആന്റണി മാത്യു, സന്തോഷ് വർഗ്ഗീസ് വെന്തിയാനിക്കൽ ബിജുമോൻ കൈലാസം, സുരേഷ് കന്നിട്ട ചിറയിൽ, സുരേഷ് കുമാർ കരീച്ചിറ, ജോണി ആന്റണി,രാരിമോൻ വർഗീസ്, എൻ.സി. നടരാജൻ എന്നിവർ പങ്കെടുത്തു.