കായംകുളം: കായംകുളം നഗരസഭയിൽ ഒന്നാം ഗഡു തൊഴിൽരഹിത വേതന വിതരണം നാളെ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ നടക്കും.ഗുണഭോക്താക്കാൾ വേതനം കൈപ്പറ്റുന്നതിനാവശ്യമായ രേഖകൾ (റേഷൻ കാർഡ്, തൊഴിൽ രഹിത വേതനം കാർഡ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, തൊഴിലുറപ്പ് പദ്ധതിയിൽ അംഗത്വമുള്ളവർ തൊഴിലുറപ്പ് കാർഡ്, ബാങ്ക് പാസ് ബുക്ക്, ആധാർകാർഡ്) സഹിതം ഓഫീസിൽ കൃത്യസമയത്തു തന്നെ ഹാജരാകണം.