ഹരിപ്പാട്: പിലാപ്പുഴ ചിന്മയയിൽ ഗോവിന്ദ പിള്ളയുടെ (റിട്ട. എ. എ പൊലീസ് ഡിപ്പാർട്ട്മെന്റ് ) ഗൗരിക്കുട്ടിയമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 30ന് വീട്ടുവളപ്പിൽ. മക്കൾ: സുജാത, ജയശ്രീ (റിട്ട.എച്ച് സി റവന്യൂ ഡിപ്പാർട്ട്മെന്റ് ). മരുമക്കൾ: രവീന്ദ്രൻ പിള്ള, വിജയരാഘവൻ. സഞ്ചയനം 25ന് രാവിലെ 7:20ന്.