പട്ടണക്കാട് : പഞ്ചായത്ത് 5-ാം വാർഡ് കോതമംഗലത്തുതറ ശാന്ത (80) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: അജി, ബിജി, സജി. മരുമക്കൾ: പുഷ്പ, ഷൈനി, സിനി.