ambala

അമ്പലപ്പുഴ: പുന്നപ്ര പുത്തൻചിറയിൽ ജോബേൽ ഫ്രാൻസിസ് (80) നിര്യാതനായി. ഭാര്യ: ചേർത്തല അരീപ്പറമ്പ് വലിയവീട്ടിൽ കുടുംബാംഗം പരേതയായ ഫിലോമിന. മക്കൾ: ഫ്രാൻസിസ് പയസ്, മേരി ജോഫി. മരുമക്കൾ: സുരേഷ് തങ്കച്ചൻ, അമ്മു പയസ്. സംസ്‌കാരം ഇന്ന് പത്തിന് പുന്നപ്ര സെന്റ് ജോൺ മരിയവിയാനി പള്ളി സെമിത്തേരിയിൽ.