അരൂർ:അരൂർ പഞ്ചായത്ത് 19-ാം വാർഡ് തട്ടാവീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ സരസമ്മ (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന്അരൂർ ശാന്തിഭൂമി ശ്മശാനത്തിൽ. മക്കൾ: ഉഷ,വിനോദ്,രമ, സുനിൽ. മരുമക്കൾ: ടി.പി.ശശി, പ്രസന്ന, സുബ്രഹ്മണ്യൻ.