obit

ചേർത്തല:തൈക്കാട്ടുശ്ശേരി 10ാം വാർഡിൽ പടിഞ്ഞാറപുളിക്കൽ പരേതനായ ശങ്കരന്റെ ഭാര്യ നാരായണി (102) നിര്യാതയായി.മക്കൾ:മേദിനി,ശാന്ത,ഹരിദാസൻ,അരവിന്ദാക്ഷൻ,പ്രതാപൻ, പരേതയായ ജയമ്മ.മരുമക്കൾ:സുരേന്ദ്രൻ,ഗോപാലൻ,അയിഷ,ബിന്ദു,സോജ, പരേതനായ പ്രഭാകരൻ.