മുഹമ്മ: മുഹമ്മ ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിൽ പരേതനായ വെളിയിൽ പുരുഷോത്തമന്റെ ഭാര്യ സുമതി ( 93 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. മക്കൾ: വി.പി പ്രതാപൻ (റിട്ട. അദ്ധ്യാപകൻ ഡി.വി.എച്ച്.എസ് കൂറ്റുവേലി), വിജയകുമാരി, ഇന്ദിര. മരുമക്കൾ: കെ. എൽ സ്വയംപ്രഭ (സി.പി.എം. കല്ലാപ്പുറം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി ), രാജപ്പൻ, പരേതനായ അംബി.