മണ്ണഞ്ചേരി : പഞ്ചായത്ത് 9-ാം വാർഡിൽ വലിയവീട്ടിൽ പൊന്നമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 5 ന് വീട്ടുവളപ്പിൽ. മകൾ : ശിവമ്മ (മിനി, ജനറൽ ഹോസ്പിറ്റൽ ആലപ്പുഴ). മരുമകൻ : സാബു (ലാലൻ ). സഞ്ചയനം 24ന് 3.15ന്.