ആലപ്പുഴ : 120 ൽപ്പരം വർഷത്തെ പരിചയസമ്പന്നത്തുള്ള എ.വി.ജെ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ആധുനികവും വിശാലവുമായ പുതിയ ഷോറും നാളെ തുറക്കും. രാവിലെ 10 നും 11നും മദ്ധ്യേ പി.പൊന്നമ്മാൾ തിരിതെളിച്ച് ഉദ്ഘാടനം നിർവഹിക്കും. ആർ.നാരായണൻ ആദ്യവില്പന നടത്തും.
ഏറ്റവും പുതിയ ട്രെൻഡുകളിലും ഗുണമേൻമയിലുമുള്ള സ്വർണ്ണാഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.