അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ മണ്ണാത്തു വെളിയിൽ ശാന്തകുമാർ (66) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രശ്മി, രാഹുൽ. മരുമക്കൾ: പ്രതീഷ്, ദൃശ്യ.സഞ്ചയനം ശനിയാഴ്ച രാവിലെ 10 ന്.