കഞ്ഞിക്കുഴി: കഞ്ഞിക്കുഴി 18-ാം വാർഡിൽ മായിത്തറ കൃഷ്ണകൃപയിൽ കെ.എം.സോമശേഖരൻ (82,വിമുക്തഭടൻ) നിര്യാതനായി.സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സൗദാമിനി. മക്കൾ: കെ.എസ്. സുജി, കെ.എസ്. സുനി (കൊച്ചി മെഡിക്കൽ കോളേജ്). മരുമക്കൾ: ഭവ്യ സുനി, പരേതയായ ജയ സുജി.