seethalekshmi-pillai

ചെന്നിത്തല സൗത്ത്: വൈപ്പുവിളയിൽ സീതാലക്ഷ്മി പിള്ള (93) നിര്യാതയായി. കല്ലട കൊട്ടാരത്തിൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് രാവിലെ 11 ന്. ഭർത്താവ് പരേതനായ കെ.കൃഷ്ണൻ നായർ (റിട്ട.അദ്ധ്യാപകൻ, ഗ്രാമപഞ്ചായത്തഗം). മക്കൾ: ശ്രീകുമാരി (റിട്ട.അദ്ധ്യാപിക എം.എച്ച്.എസ് ചെന്നിത്തല), ജയശ്രീ മോഹൻ, വി.കെ.അശോകൻ കുമാർ, വി.കെ.അനിൽകുമാർ (ഡയറ്റ് തിരുവല്ല, ഡയറക്ടർ സർവ്വീസ് സഹകരണ ബാങ്ക്, മാനേജിംഗ് കമ്മറ്റിയംഗം മഹാത്മാ ഹൈസ്കൂൾ, സ്കൗട്ട് ജില്ല കമ്മീഷണർ) .മരുമക്കൾ: എം.ആർ.ശശി (കാർമൽ പോളിടെക്നിക്, ആലപ്പുഴ) , വിജയമോഹൻ (കോയിപ്പുറത്ത് ചെന്നിത്തല സൗത്ത് ) ,ലേഖ (റിട്ട:അദ്ധ്യാപിക,) ,സിന്ധു.എസ് (റിട്ട. അദ്ധ്യാപിക, എം.എച്ച്.എസ്, ചെന്നിത്തല).