ആലപ്പുഴ : കരളകം വാർഡ് കുറുങ്ങാട്ട് വീട്ടിൽ ഗിരിജ (73) നിര്യാതയായി. ഭർത്താവ് വിശ്വപ്പൻ (റിട്ട.റവന്യൂ വകുപ്പ് ക്ലർക്ക്) . മക്കൾ: പ്രേംജി (ഡ്രൈവർ, ജില്ലാ കളക്ടർ വസതി), രഞ്ജിത്ത് ( എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ യൂത്ത് മൂവ്മെന്റ് കമ്മിറ്റി അംഗം), രജിമോൻ (യു.കെ) . മരുമക്കൾ: രാധിക (എറണാകുളം സി.ബി.ഐ കോടതി ഡെഫേദാർ) , സൗമ്യ (ക്ലർക്ക്, തൃശൂർ കോർപ്പറേഷൻ ), ഗ്രീഷ്മ (റേഡിയോഗ്രാഫർ യു.കെ).