tfut

വടുതല : സഹകരണ റോഡ് പരേതനായ ഓടമ്പിള്ളി വീട്ടിൽ പ്രഭാകരന്റെ ഭാര്യ ഭാരതി പ്രഭാകരൻ (87) നിര്യാതയായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പച്ചാളം ശാന്തി കവാടത്തിൽ. മക്കൾ : ഒ.പി.സുഭാഷണൻ (സുഭാഷ് ), ഒ.പി. സുരേഷ് (ശിൽപ്പ കൺസ്ട്രക്ഷൻ), ഒ.പി.സുനിൽ (സി.പി.എം വടുതല ലോക്കൽ കമ്മറ്റി അംഗം). മരുമക്കൾ : രമ, സലീഭ, സന്ധ്യ.