തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 12-ാം വാർഡ് ലക്ഷ്മിയിൽ (പുല്യേഴത്ത്) ബാലകൃഷ്ണപ്പണിക്കർ (82-റിട്ട. മാനേജർ, ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: പരേതയായ രാജേശ്വരി (റിട്ട.ട്രഷറി ഓഫീസർ). മക്കൾ: ബി.ശ്യാം (മുത്തൂറ്റ് ഫിൻകോർപ്പ് എറണാകുളം), ബി.ശ്രീരാജ് (ബാംഗ്ലൂർ). മരുമകൾ: ബാലാമണി ശ്യാം.