കായംകുളം: പുള്ളിക്കണക്ക് മീനത്തേരിൽ പുഷ്പാംഗദൻ (73)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:പഞ്ചമി. മകൻ:സനോജ്. മരുമകൾ:അശ്വതി.