ആലപ്പുഴ: പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജിൽ ബി.സി.എ, ബി.എസ്‌ സി സൈക്കോളജി, ബി.കോം ഫിനാൻസ് പ്ലസ് എ.സി.സി.എ, ബികോ ലോജിസ്റ്റിക്സ് പ്ലസ് എ.സി.സി.എ, ബി.എ ഇംഗ്ലീഷ് എന്നീ കോഴ്സുകളിലേക്ക് സ്പോ‌ട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക്: 7907050938