ആലപ്പുഴ: മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ താത്കാലിക കായിക പരിശീലന അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാർക്കോടെ ബി.പി.ഇ.ഡിയാണ് യോഗ്യത. അഭിമുഖം 21ന് രാവിലെ 10.30ന് നടക്കും.ഫോൺ: 8547005046, 0479 2304494.