മാന്നാർ : 3997-ാം നമ്പർ മാന്നാർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായിരുന്ന കെ.ആർ. ശങ്കരനാരായണൻ നായരുടെ ആകസ്മികമായ വേർപാടിലുള്ള അനുസ്മരണം ഇന്ന് 3.30 ന് ബാങ്ക് ഹാളിൽ നടക്കും. യോഗത്തിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ പങ്കെടുക്കുമെന്ന് ബാങ്ക് പ്രസിഡന്റ് എം.എൻ രവീന്ദ്രൻ പിളളയും സെക്രട്ടറി ഗ്രീഷ്മ റോസ് ജോർജ്ജിയും അറിയിച്ചു.