മാന്നാർ: തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലെ മഹാവിഷ്ണു നടയിലെ തിരുമുറ്റം കൃഷ്ണശില പാകിയതിന്റെ ഭഗവത് സമർപ്പണം ഇന്ന് നടക്കും. ഇന്ന് രാവിലെ 11 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. പി.ഡി സന്തോഷ് കുമാർ സമർപ്പണം നിർവഹിക്കും.