ambala

അമ്പലപ്പുഴ: ആമയിട കൊട്ടാരത്തിൽ സുനിൽകുമാർ (സനൽ- 61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശകുന്തള. മക്കൾ: ഉണ്ണി, കണ്ണൻ.