കറ്റാനം: മീനത്തേതിൽ ജോർജ് മാത്യുവിന്റെയും സാറാമ്മ മാത്യുവിന്റെയും മകൻ മനോജ് ജോർജ് മാത്യു (47) ദുബായിൽ നിര്യാതനായി. സംസ്കാരം പീന്നിട്. ഭാര്യ: ബിന്നി. മക്കൾ: സാറാ, മാത്യു ജോർജ് മാത്യു, ജോഷ്വാ.