മുഹമ്മ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മുഹമ്മ പഞ്ചായത്ത് വികസന ശില്പശാല ഇന്ന് നടക്കും. പഞ്ചായത്ത് ഹാളിൽ ഇന്ന് ഉച്ചയ്ക്ക് 2 നാണ് ശില്പ ശാല.
പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് എൻ.ടി.റെജി അദ്ധ്യക്ഷനാകും.