മാന്നാർ: പാവുക്കര സുനിഭവനത്തിൽ ജെയിംസ് (അനിയൻ-60 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പാവുക്കര സെന്റ് പീറ്റേഴ്സ് റോമൻ കത്തോലിക്ക ചർച്ചിൽ. ഭാര്യ: ലീലാമ്മ. മക്കൾ : അനി, സുനിമോൾ. മരുമക്കൾ: ഷിബു, ബൈജു.