കായംകുളം: കായംകുളം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്‌സ് വിഷയത്തിൽ താൽക്കാലിക ജൂനിയർ അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 9 ന് രാവിലെ 10.30ന് അഭിമുഖത്തിനായി സ്‌കൂളിൽ എത്തണം.