ambala

അമ്പലപ്പുഴ: മകന്റെ ഓർമ്മ ദിനത്തിൽ ശാന്തി ഭവനിൽ അന്നദാനം നടത്തി.പുന്നപ്ര പുതുവലിൽ ശാലിനിയാണ് മകൻ ജീവന്റെ രണ്ടാം ചരമദിനത്തിൽ പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തിയത്. ഇന്ദ്രൻ, പരമേശ്വരൻ, ശോഭന, സുഗന്ധി, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.മാത്യു ആൽബിൻ നന്ദി പറഞ്ഞു.