sdgbgfvmn

അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡിൽ തെക്കേടത്തു വെളി കൃഷ്ണകൃപയിൽ കൃഷ്ണൻകുട്ടി (92) നിര്യാതനായി.
ഭാര്യ : സരോജിനി. മക്കൾ : രാജമ്മ, പുഷ്പ, പ്രസന്നൻ, സതീശൻ ശാന്തി, സജിനി. മരുമക്കൾ : മോഹനൻ, പൊന്നപ്പൻ,,ശ്രീജ,രസ്ന, സന്തോഷ്.