മണ്ണഞ്ചേരി : പഞ്ചായത്ത് 10-ാം വാർഡിൽ ചെത്തുകുന്നേൽ വെളി പരേതനായ രാജന്റെ മകൻ രാജീവ് (36) നിര്യാതനായി. മാതാവ് :തുളസി. ഭാര്യ : അഞ്ജലി. മക്കൾ : റിതിക, റാൺ.