photo

ചേർത്തല:കെ.വി.എം.കോളേജ് ഒഫ് എൻജിനിയറിംഗിൽ പുതിയതായി പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കായി നടത്തിയ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം അക്കാദമിക് കൗൺസിൽ അംഗം ഡോ.കേശവ മോഹൻ നിർവഹിച്ചു. ജില്ലാ ഡെപ്യൂട്ടി കളക്ടർ എസ്.രൂപേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.ഷാജി മോഹൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ വകുപ്പു മേധാവികൾ സംസാരിച്ചു.